+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ര​ണ്ട് വ​യ​സു​കാ​ര​ന​ട​ക്കം നാ​ല് പേ​ര്‍​ക്ക് ക​ടി​യേ​റ്റു

കോ​ഴി​ക്കോ​ട്: പ​യ്യ​ന​ക്ക​ലി​ല്‍ ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യ​ട​ക്കം നാ​ല് പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ
കോ​ഴി​ക്കോ​ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; ര​ണ്ട് വ​യ​സു​കാ​ര​ന​ട​ക്കം നാ​ല് പേ​ര്‍​ക്ക് ക​ടി​യേ​റ്റു
കോ​ഴി​ക്കോ​ട്: പ​യ്യ​ന​ക്ക​ലി​ല്‍ ര​ണ്ട് വ​യ​സു​ള്ള കു​ട്ടി​യ​ട​ക്കം നാ​ല് പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ​ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

അം​ഗ​ന​വാ​ടി​യി​ല്‍ നി​ന്ന് അ​മ്മ​യോ​ടൊ​പ്പം തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ജ​ബാ​റി​നെ(2) നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​യു​ടെ കാ​ലി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റി​ട്ടു​ണ്ട്. അ​മ്മ ജു​ബാ​രി​യ​യ്ക്കും ദേ​ഹ​മാ​സ​ക​ലം ക​ടി​യേ​റ്റു. ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച അ​ബ്ദു​ള്‍ ഖ​യൂം സു​ഹ്‌​റ എ​ന്നി​വ​രെ​യും നാ​യ ക​ടി​ച്ചു​കീ​റു​ക​യാ​യി​രു​ന്നു.
More in Latest News :