+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടി മോ​ളി ക​ണ്ണ​മാ​ലി ആ​ശു​പ​ത്രി വി​ട്ടു

കൊ​ച്ചി: ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ടി മോ​ളി ക​ണ്ണ​മാ​ലി ആ​ശു​പ​ത്രി വി​ട്ടു.ര​ണ്ട് മാ​സ​ത്തെ വി​ശ്ര​മം വേ​ണ​മെ​ന്നാ​ണ
ന​ടി മോ​ളി ക​ണ്ണ​മാ​ലി ആ​ശു​പ​ത്രി വി​ട്ടു
കൊ​ച്ചി: ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ന​ടി മോ​ളി ക​ണ്ണ​മാ​ലി ആ​ശു​പ​ത്രി വി​ട്ടു.

ര​ണ്ട് മാ​സ​ത്തെ വി​ശ്ര​മം വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ക​ൻ ജോ​ളി പ​റ​ഞ്ഞു.

ജ​നു​വ​രി 10-നാ​ണ് വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണ മോ​ളി​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് നി​ല വ​ഷ​ളാ​യ​തോ​ടെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.
More in Latest News :