+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 5,270 രൂ​പ​യും പ​വ​ന് 42,160 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.ചൊ​വ്വാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ
സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 5,270 രൂ​പ​യും പ​വ​ന് 42,160 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ പ​വ​ന് 280 രൂ​പ ഉ​യ​ർ​ന്ന് വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ എ​ത്തി​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​വ​ന്‍റെ വി​ല ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ജ​നു​വ​രി ര​ണ്ടി​ന് പ​വ​ന് 40,360 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന വി​ല.
More in Latest News :