+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാരത് ജോഡോ യാത്ര രണ്ടു ദിവസത്തേക്ക് നിർത്തിവച്ചു

ജമ്മു: ജമ്മു കാഷ്മീരിൽ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്ര രണ്ടു ദിവത്തേക്ക് നിർത്തിവച്ചു. ജമ്മുവിലെ പ്രകൃതി ക്ഷോഭത്തെ തുടർന്നാണ് തീരുമാനം. ജമ്മു ശ്രീനഗർ ദേശീയ പാതയിലെ റംബാനിൽ നിന്ന് ബനിഹാലിലേക്കാ
ഭാരത് ജോഡോ യാത്ര രണ്ടു ദിവസത്തേക്ക് നിർത്തിവച്ചു
ജമ്മു: ജമ്മു കാഷ്മീരിൽ പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്ര രണ്ടു ദിവത്തേക്ക് നിർത്തിവച്ചു. ജമ്മുവിലെ പ്രകൃതി ക്ഷോഭത്തെ തുടർന്നാണ് തീരുമാനം.

ജമ്മു- ശ്രീനഗർ ദേശീയ പാതയിലെ റംബാനിൽ നിന്ന് ബനിഹാലിലേക്കാണ് ഇന്ന് യാത്ര നടക്കേണ്ടിയിരുന്നത്. എന്നാൽ ബുധനാഴ്ച രാവിലെയും മേഖലയിൽ കനത്ത മഴ പെയ്തതിനാൽ യാത്ര നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
More in Latest News :