+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ്പാ​ശേ​രി​യി​ല്‍ വി​മാ​നം താ​ഴ്ന്ന് പ​റ​ന്നു; വീ​ടി​ന്‍റെ ഓ​ടു​ക​ള്‍ പ​റ​ന്നു പോ​യെ​ന്ന് പ​രാ​തി

കൊ​ച്ചി: വി​മാ​നം താ​ഴ്ന്ന് പ​റ​ന്ന​തു​മൂ​ലം നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ ഓ​ടു​ക​ള്‍ പ​റ​ന്നു​പോ​യ​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വീ​ട
നെ​ടു​മ്പാ​ശേ​രി​യി​ല്‍ വി​മാ​നം താ​ഴ്ന്ന് പ​റ​ന്നു; വീ​ടി​ന്‍റെ ഓ​ടു​ക​ള്‍ പ​റ​ന്നു പോ​യെ​ന്ന് പ​രാ​തി
കൊ​ച്ചി: വി​മാ​നം താ​ഴ്ന്ന് പ​റ​ന്ന​തു​മൂ​ലം നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ ഓ​ടു​ക​ള്‍ പ​റ​ന്നു​പോ​യ​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വീ​ട്ടു​ട​മ​സ്ഥ​ര്‍ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

അ​ത്താ​ണി സ്വ​ദേ​ശി​യാ​യ പൈ​നാ​ട​ത്ത് ഓ​മ​ന വ​ര്‍​ഗീ​സി​ന്‍റെ വീ​ട്ടി​ലെ മേ​ല്‍​ക്കൂ​ര​യി​ലു​ണ്ടാ​യി​രു​ന്ന ഓ​ടു​ക​ളാ​ണ് പ​റ​ന്നു​പോ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ഏ​ത് വി​മാ​നം പ​റ​ന്ന​പ്പോ​ഴാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല.

വി​മാ​നം പ​റ​ക്കു​മ്പോ​ഴു​ള്ള കാ​റ്റ​ടി​ച്ച് ഓ​ടു​ക​ള്‍ പ​റ​ന്നു​പോ​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.
More in Latest News :