+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ വൈ​കി; പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ് ത​മി​ഴ്‌​നാ​ട് മ​ന്ത്രി

ചെ​ന്നൈ: ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ അ​ല്‍​പം വൈ​കി​യ​തി​ന് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ് ത​മി​ഴ്‌​നാ​ട് മ​ന്ത്രി​യു​ടെ രോ​ഷ​പ്ര​ക​ട​നം. ത​മി​ഴ്‌​നാ​ട് ക്ഷീ​ര വി​ക​സ​ന​മ​ന്ത്രി
ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ വൈ​കി; പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ് ത​മി​ഴ്‌​നാ​ട് മ​ന്ത്രി
ചെ​ന്നൈ: ക​സേ​ര കൊ​ണ്ടു​വ​രാ​ന്‍ അ​ല്‍​പം വൈ​കി​യ​തി​ന് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ് ത​മി​ഴ്‌​നാ​ട് മ​ന്ത്രി​യു​ടെ രോ​ഷ​പ്ര​ക​ട​നം. ത​മി​ഴ്‌​നാ​ട് ക്ഷീ​ര വി​ക​സ​ന​മ​ന്ത്രി എ​സ്.​എം.​നാ​സ​ര്‍ ആ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ലാ​ണ് സം​ഭ​വം. മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​താ​ണ് നാ​സ​ര്‍. ഇ​തി​നി​ടെ മ​ന്ത്രി ഇ​രി​ക്കാ​ന്‍ ക​സേ​ര ആ​വ​ശ്യ​പ്പെ​ട്ടു.

ക​സേ​ര എ​ത്തി​ക്കാ​ന്‍ അ​ല്‍​പം വൈ​കി​യ​തോ​ടെ മ​ന്ത്രി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. മ​ന്ത്രി ചു​റ്റു​മു​ള്ള​വ​രെ ശ​കാ​രി​ക്കു​ന്ന​താ​യും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.
More in Latest News :