കോഴിക്കോട്: കല്ലായിക്ക് സമീപം ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഇന്ന് രാവിലെ ഒന്പതോടെ കല്ലായി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. മൂന്ന് പുരുഷൻമാരാണ് അപകടത്തിൽപ്പെട്ടത്.
ഇതിൽ രണ്ടു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാളെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പന്നിയങ്കര പോലീസ് അറിയിച്ചു.