+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ളി​ൽ നി​ന്നും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ്‌​കൂ​ളി​ൽ നി​ന്നും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​നി​ക​ളെ ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലെ ഷ​ഹ്‌​ദാ​ര​യി​ലാ​ണ് സം​ഭ​വം.സ്കൂ​ള
സ്കൂ​ളി​ൽ നി​ന്നും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ സ്‌​കൂ​ളി​ൽ നി​ന്നും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച ഒ​മ്പ​ത് വി​ദ്യാ​ർ​ഥി​നി​ക​ളെ ചൊ​വ്വാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലെ ഷ​ഹ്‌​ദാ​ര​യി​ലാ​ണ് സം​ഭ​വം.

സ്കൂ​ളി​ൽ നി​ന്നും ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​കു​ക​യാ​യി​രു​ന്നു. വ​യ​റു​വേ​ദ​ന​യും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :