+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഴി​ഞ്ഞ​ത്ത് സെ​പ്റ്റം​ബ​റി​ലോ ഒ​ക്ടോ​ബ​റി​ലോ ആ​ദ്യ ക​പ്പ​ൽ എ​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് സെ​പ്റ്റം​ബ​റി​ലോ ഒ​ക്ടോ​ബ​റി​ലോ ആ​ദ്യ ക​പ്പ​ൽ എ​ത്തി​ക്കു​മെ​ന്ന് തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ.ആ​ദ്യ ക
വി​ഴി​ഞ്ഞ​ത്ത് സെ​പ്റ്റം​ബ​റി​ലോ ഒ​ക്ടോ​ബ​റി​ലോ ആ​ദ്യ ക​പ്പ​ൽ എ​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്ത് സെ​പ്റ്റം​ബ​റി​ലോ ഒ​ക്ടോ​ബ​റി​ലോ ആ​ദ്യ ക​പ്പ​ൽ എ​ത്തി​ക്കു​മെ​ന്ന് തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ.

ആ​ദ്യ ക​പ്പ​ൽ എ​ത്തു​ന്ന​ത് പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്നും തു​റ​മു​ഖം പൂ​ർ​ണ സ​ജ്ജ​മാ​കാ​ൻ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. നി​ല​വി​ൽ വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​ടെ 60 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. ഏ​ഴ് ക്വാ​റി​ക​ൾ കൂ​ടി പു​തു​താ​യി തു​ട​ങ്ങു​ന്നു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ക​ല്ലി​ന് ക്ഷാ​മം ഇ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :