+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ൻ​ഡോ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി

ഇ​ൻ​ഡോ​ർ: ദേ​വി അ​ഹി​ല്യ​ഭാ​യ് ഹോ​ൽ​ക്ക​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ​രി​സ​ര​ത്ത് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം വി​മാ​ന​ത്താ​വ​ള​ത്തി​ന്
ഇ​ൻ​ഡോ​ർ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി
ഇ​ൻ​ഡോ​ർ: ദേ​വി അ​ഹി​ല്യ​ഭാ​യ് ഹോ​ൽ​ക്ക​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ​രി​സ​ര​ത്ത് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം പ​ഴ​ക്ക​മു​ള്ള അ​സ്ഥി​കൂ​ടം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചു​റ്റു​മ​തി​ലി​ന് സ​മീ​പ​ത്താ​ണ് ക​ണ്ടെ​ത്തി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ​ക്കാ​യി മ​ണ്ണ് നീ​ക്കം ചെ​യ്യുന്ന വേ​ള​യി​ൽ, തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. മ​ലി​ന​ജ​ലം ഒ​ഴു​കി പോ​കാ​നാ​യി സ്ഥാ​പി​ച്ച ഓ​ട​യ്ക്കു​ള്ളി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു അ​സ്ഥി​കൂ​ടം.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ഇ​ൻ​ഡോ​ർ പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :