കൊച്ചി: ട്രാവല്‍ ഏജന്‍സിയിലുണ്ടായ തര്‍ക്കത്തിനിടെ യുവതിക്ക് കുത്തേറ്റു.എറണാകുളം രവിപുരത്തെ ട്രാവല്സില് ജോലി ചെയ്യുന്ന സൂര്യയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ജോളിജയിംസ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ജോലിയാവശ്യത്തിനായി യുവതി ജോലി ചെയ്യുന്ന ട്രാവല്സില് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൂര്യയുമായി തര്‍ക്കമുണ്ടാവുകയും ഇതിനിടെ യുവതിയെ കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
കഴുത്തില്‍ കുത്തേറ്റയുടനെ യുവതി ഇറങ്ങിയോടി. പോലീസ് വാഹനത്തിന് മുമ്പിലെത്തിയ യുവതിയെ പോലീസുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.