+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഴ്‌​സു​മാ​രു​ടെ വേ​ത​നം മൂ​ന്നു​മാ​സ​ത്തി​ന​കം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: ഹൈ​ക്കോ​ട​തി

കൊ​ച്ചി: ന​ഴ്‌​സു​മാ​രു​ടെ മി​നി​മം വേ​ത​നം സം​ബ​ന്ധി​ച്ച് പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ച് ഹൈ​ക്കോ​ട​തി. 2018ല്‍ ​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച മി​നി​മം വേ​ത
ന​ഴ്‌​സു​മാ​രു​ടെ വേ​ത​നം മൂ​ന്നു​മാ​സ​ത്തി​ന​കം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: ഹൈ​ക്കോ​ട​തി
കൊ​ച്ചി: ന​ഴ്‌​സു​മാ​രു​ടെ മി​നി​മം വേ​ത​നം സം​ബ​ന്ധി​ച്ച് പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ച് ഹൈ​ക്കോ​ട​തി. 2018ല്‍ ​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച മി​നി​മം വേ​ത​നം മൂ​ന്ന് മാ​സ​ത്തി​ന​കം പ​രി​ശോ​ധി​ക്കാ​നാ​ണ് ഉ​ത്ത​ര​വ്.

ന​ഴ്‌​സു​മാ​രു​ടെ​യും ആ​ശു​പ​ത്രി ഉ​ട​മ​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ള്‍ ആ​രാ​ഞ്ഞ​തി​നു​ശേ​ഷ​മാ​ക​ണം വേ​ത​ന​കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

വ​ന്‍​സ​മ​ര​ങ്ങ​ള്‍​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും പി​ന്നാ​ലെ​യാ​ണ് 2018ല്‍ ​ന​ഴ്‌​സു​മാ​രു​ടെ മി​നി​മം വേ​ത​നം സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച​ത്.
More in Latest News :