+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈഫ് മിഷനില്‍ ആറ് കോടിയുടെ കോഴ ഇടപാടുണ്ടായെന്ന് സ്വപ്ന സുരേഷ്

കൊച്ചി: ലൈഫ് മിഷനില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്. ആറ് കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതിന് തന്‍റെ കൈയില്‍ തെളിവുണ്ടെന്നും അവര്‍ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ
ലൈഫ് മിഷനില്‍ ആറ് കോടിയുടെ കോഴ ഇടപാടുണ്ടായെന്ന് സ്വപ്ന സുരേഷ്
കൊച്ചി: ലൈഫ് മിഷനില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്. ആറ് കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നും ഇതിന് തന്‍റെ കൈയില്‍ തെളിവുണ്ടെന്നും അവര്‍ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ എത്രമാത്രം അട്ടിമറിക്കപ്പെട്ടു എന്നറിയില്ലെന്നും സ്വപ്ന പറഞ്ഞു.

ലൈഫ് മിഷനില്‍ ശിവശങ്കറിന് കൈക്കൂലി ലഭിച്ച കാര്യം തനിക്കറിയാമെന്നും തെളിവുകള്‍ അന്വേഷണ സംഘത്തിന് കെെമാറുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആര്‍. സരിത്ത് പറഞ്ഞു.
More in Latest News :