+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക കാരണങ്ങളാലാണ് വിമാനം തിരിച്ചിറക്കിയത്.8.30ന് മസ്കറ്റിലേക്ക് പുറപ്പെട്ട വിമാനമാണ് തിരി
സാങ്കേതിക തകരാര്‍; എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. സാങ്കേതിക കാരണങ്ങളാലാണ് വിമാനം തിരിച്ചിറക്കിയത്.

8.30ന് മസ്കറ്റിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. സാങ്കേതിക തകരാര്‍ പരിശോധിക്കുകയാണ്.
More in Latest News :