+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​റ​ശാ​ല​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഇ​ഞ്ചി​വി​ള​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു. ഇ​ഞ്ചി​വി​ള സ്വ​ദേ​ശി ര​ഞ്ജി​ത്താ​ണ് കൊല്ലപ്പെട്ടത്. ര​ഞ്ജി​ത്തി​ന്‍റെ വീ​ടി​നു സ​മീ​പ​ത്ത് ഒ​രു വി​വാ​ഹ സ​ൽ​ക്കാ​ര
പാ​റ​ശാ​ല​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഇ​ഞ്ചി​വി​ള​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ചു. ഇ​ഞ്ചി​വി​ള സ്വ​ദേ​ശി ര​ഞ്ജി​ത്താ​ണ് കൊല്ലപ്പെട്ടത്.

ര​ഞ്ജി​ത്തി​ന്‍റെ വീ​ടി​നു സ​മീ​പ​ത്ത് ഒ​രു വി​വാ​ഹ സ​ൽ​ക്കാ​ര​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം സു​ഹൃ​ത്തു​ക്ക​ളാ​യ റി​ജു, വി​പി​ൻ, ര​ജി എ​ന്നി​വ​ർ ര​ഞ്ജി​ത്തി​നൊ​പ്പം മ​ദ്യ​പി​ച്ചു. മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ റി​ജു​വും ര​ജി​യും ബി​യ​ർ കു​പ്പി പൊ​ട്ടി​ച്ച് ര​ഞ്ജി​ത്തി​ന്‍റെ ക​ഴു​ത്തി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നു.

ര​ഞ്ജി​ത്തി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​പി​ൻ ചി​കി​ത്സ​യി​ലാ​ണ്. റി​ജു​വി​നെ​യും ര​ജി​യേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
More in Latest News :