+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി​കളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി തോ​ക്ക് ചൂ​ണ്ടി പ​ണം ക​വ​ർ​ന്നു

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ മ​ല​യാ​ളി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്നു. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​ണ് രാ​ജ​സ്ഥാ​നി​ലെ ബി​വാ​ഡി​യി​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് എ​
മ​ല​യാ​ളി​കളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി തോ​ക്ക് ചൂ​ണ്ടി പ​ണം ക​വ​ർ​ന്നു
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ മ​ല​യാ​ളി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്നു. ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​ണ് രാ​ജ​സ്ഥാ​നി​ലെ ബി​വാ​ഡി​യി​ൽ ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്.

ബി​സി​ന​സ് ആ​വ​ശ്യ​ത്തി​ന് എ​ത്തി​യ​പ്പോ​ൾ പ​ണം ക​വ​ർ​ന്ന​താ​യി ഇ​വ​ർ പ​രാ​തി ന​ൽ​കി. 4.5 ല​ക്ഷം രൂ​പ​യും ഫോ​ണു​മാ​ണ് ക​വ​ർ​ന്ന​ത്. തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ വ​ഴി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​നാ​യ​ത്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.
More in Latest News :