കോട്ടയം: നഗരമധ്യത്തിൽ കെഎസ്ആർടിസി ബസിനിടയിൽ വീണ് കാൽനട യാത്രികന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് ഉച്ചയ്ക്ക് ടിബി റോഡിൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്താണ് സംഭവം നടന്നത്. വഴിയിൽ കൂടി നടന്നുപോവുകയായിരുന്ന യാത്രികൻ പൊടുന്നനേ ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ് ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
യാത്രികൻ ബസിനടയിലേക്ക് ചാടിയതാണോയെന്ന് സംശയമുള്ളതായി പോലീസ് അറിയിച്ചു. പരിക്കേറ്റ വ്യക്തി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.