+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​കെ​യി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍

ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി മെ​യി​ൽ ന​ഴ്സി​നെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ്സി​ലെ ക​വ​ന്‍റ​റി യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി​രു​ന്ന തി​രു​വ​ന
യു​കെ​യി​ല്‍ മ​ല​യാ​ളി ന​ഴ്‌​സ് വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി മെ​യി​ൽ ന​ഴ്സി​നെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​സ്റ്റ് മി​ഡ്ലാ​ൻ​ഡ്സി​ലെ ക​വ​ന്‍റ​റി യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ഉ​ദി​യ​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി എം.​എ​സ്. അ​രു​ൺ (33) ആ​ണു മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച നൈ​റ്റ് ഡ്യൂ​ട്ടി​ക്ക് എ​ത്തേ​ണ്ട അ​രു​ൺ ഹോ​സ്പി​റ്റ​ലി​ൽ എ​ത്താ​താ​യ​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചാ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

തി​രു​വ​ന​ന്ത​പു​രം അ​മ​ര​വി​ള ഉ​ദി​യ​ൻ​കു​ള​ങ്ങ​ര ഇ​ള​ങ്കം ലെ​യി​ൻ അ​രു​ണി​മ​യി​ൽ മു​ര​ളീ​ധ​ര​ൻ നാ​യ​ർ-​കു​മാ​രി ശാ​ന്തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി എം.​എ​സ്.​ആ​തി​ര. സം​സ്കാ​രം പി​ന്നീ​ട് നാ​ട്ടി​ൽ ന​ട​ക്കും.
More in Latest News :