+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി: തൃ​ണ​മൂ​ൽ യു​വ​ജ​ന നേ​താ​വ് അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് (ടി​എം​സി) യു​വ​ജ​ന വി​ഭാ​ഗം നേ​താ​വ് കു​ന്ദ​ൽ ഘോ​ഷി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ
അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി: തൃ​ണ​മൂ​ൽ യു​വ​ജ​ന നേ​താ​വ് അ​റ​സ്റ്റി​ൽ
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​ന അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് (ടി​എം​സി) യു​വ​ജ​ന വി​ഭാ​ഗം നേ​താ​വ് കു​ന്ദ​ൽ ഘോ​ഷി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​റ​സ്റ്റ് ചെ​യ്തു. കു​ന്ദ​ൽ ഘോ​ഷി​ന്‍റെ ​ഫ്‌​ളാ​റ്റു​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്.

ഇ​തേ കേ​സി​ൽ ഹൂ​ഗ്ലി ജി​ല്ല​യി​ലെ തൃ​ണ​മൂ​ൽ യു​വ​ജ​ന വി​ഭാ​ഗം അം​ഗ​മാ​യ ഘോ​ഷി​നെ സി​ബി​ഐ​യും മു​മ്പ് ചോ​ദ്യം ചെ​യ്തി​രു​ന്നു.

ഈ ​മാ​സം ആ​ദ്യം കോ​ൽ​ക്ക​ത്ത​യി​ൽ സി​ബി​ഐ ചോ​ദ്യം ചെ​യ്ത തൃ​ണ​മൂ​ലി​ന്‍റെ ത​പ​സ് മൊ​ണ്ട​ലാ​ണ് കേ​സി​ൽ ഘോ​ഷി​ന്‍റെ പ​ങ്ക് വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഘോ​ഷ് പ​ണം സ്വ​രൂ​പി​ച്ച​താ​യി ത​പ​സ് മൊ​ണ്ട​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. 325 പേ​രി​ൽ​നി​ന്ന് 19 കോ​ടി രൂ​പ ഇ​യാ​ൾ വാ​ങ്ങി​യെ​ടു​ത്തെ​ന്നാ​ണ് ആ​രോ​പ​ണം.
More in Latest News :