ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ നര്‍വാളിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
കാഷ്മീര്‍ എയര്‍പോര്‍ട്ടിന് സമീപത്തെ നര്‍വാള്‍ പ്രദേശത്ത് ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്.
കാഷ്മീര്‍ എയര്‍പോര്‍ട്ടിന് സമീപത്തെ നര്‍വാള്‍ പ്രദേശത്ത് ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന് പിന്നാലെ പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചു. പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.#WATCH | J&K: Six people injured in two blasts that occurred in Narwal area of Jammu. Visuals from the spot. Police personnel are present at the spot. pic.twitter.com/eTZ1exaICG
— ANI (@ANI) January 21, 2023