+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ പ​ത്രം വി​ത​ര​ണ​ക്കാ​ര​ന് പ​രി​ക്ക്

മാ​ന​ന്ത​വാ​ടി: പ​ത്രം വി​ത​ര​ണ​ക്കാ​ര​ന് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്ക്. തൃ​ശി​ലേ​രി കു​ളി​രാ​നി​യി​ല്‍ ജോ​ജി​യെ​യാ​ണ്(23) കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്. ശനിയാഴ്ച രാ​വി​ലെ ആ​റേ​കാ​ല
കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ പ​ത്രം വി​ത​ര​ണ​ക്കാ​ര​ന് പ​രി​ക്ക്
മാ​ന​ന്ത​വാ​ടി: പ​ത്രം വി​ത​ര​ണ​ക്കാ​ര​ന് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്ക്. തൃ​ശി​ലേ​രി കു​ളി​രാ​നി​യി​ല്‍ ജോ​ജി​യെ​യാ​ണ്(23) കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച​ത്.

ശനിയാഴ്ച രാ​വി​ലെ ആ​റേ​കാ​ലോ​ടെ തൃ​ശി​ലേ​രി കാ​റ്റാ​ടി​ക്ക​വ​ല​യി​ലാ​ണ് സം​ഭ​വം. പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ജോ​ജി ബൈ​ക്കി​ല്‍​നി​ന്നു തെ​റി​ച്ചു​വീ​ണു. ജോ​ജി​യെ മാ​ന​ന്ത​വാ​ടി ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :