+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​പ്പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ൽ അ​ക്ര​മം: ജ​പ്തി ന​ട​പ​ടി​ക​ൾ ഇ​ന്നും തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജ​പ്തി ന​ട​പ​ടി​ക​ൾ ഇ​ന്നും തു​ട​രു​ന്നു. ഇ​ന്ന​ലെ 14 ജി​ല്ല​ക​ളി​
പോ​പ്പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ൽ അ​ക്ര​മം: ജ​പ്തി ന​ട​പ​ടി​ക​ൾ ഇ​ന്നും തു​ട​രു​ന്നു
തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഹ​ര്‍​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജ​പ്തി ന​ട​പ​ടി​ക​ൾ ഇ​ന്നും തു​ട​രു​ന്നു. ഇ​ന്ന​ലെ 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി അ​റു​പ​തോ​ളം സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

ഹൈ​ക്കോ​ട​തി അ​ന്ത്യ​ശാ​സ​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ജ​പ്തി​യു​ടെ വി​വ​ര​ങ്ങ​ൾ ക​ള​ക്ട​ര്‍​മാ​ര്‍ സ​ര്‍​ക്കാ​രി​ന് കൈ​മാ​റും. ഇ​ന്ന് വൈ​കുന്നേരം അഞ്ച് വരെ​യാ​ണ് ​ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന സ​മ​യ​പ​രി​ധി. ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ ആ​ണ് ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് സ​മ​യ​പ​രി​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ര്‍, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കൊ​ല്ലം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ നേ​താ​ക്ക​ളു​ടെ വ​സ്തു​ക്ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​പ്തി ചെ​യ്ത​ത്. റ​വ​ന്യു റി​ക്ക​വ​റി നി​യ​മ​ത്തി​ലെ 35 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

പാ​ല​ക്കാ​ട് 16 ഇ​ട​ങ്ങ​ളി​ലും വ​യ​നാ​ട്ടി​ൽ 14 ഇ​ട​ങ്ങ​ളി​ലും ജ​പ്തി ന​ട​ന്നു. ഇ​ടു​ക്കി​യി​ൽ ആ​റ് നേ​താ​ക്ക​ളു​ടേ​യും പ​ത്ത​നം​തി​ട്ട​യി​ൽ മൂ​ന്ന് നേ​താ​ക്ക​ളു​ടേ​യും ആ​ല​പ്പു​ഴ​യി​ൽ ര​ണ്ട് നേ​താ​ക്ക​ളു​ടേ​യും സ്വ​ത്ത് വ​ക​ക​ൾ ജ​പ്തി ചെ​യ്തു.
More in Latest News :