ശ്രീനഗര്‍: കാഷ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.
കാഷ്മീരിലെ ബില്ലാവറിലുള്ള ധനു പരോള്‍ ഗ്രാമത്തിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
നാല് പേര് സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍വച്ചും മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.