+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാ​ഡ്ഗി​ൽ മ​ല​യോ​ര ജ​ന​ത​യു​ടെ മ​ന​സി​ൽ തീ​ കോ​രി​യി​ട്ട ആ​ൾ: എ.​കെ. ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ന്‍ മാ​ധ​വ് ഗാ​ഡ്ഗി​ലി​നെ​തി​രെ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. മ​ല​യോ​ര​ജ​ന​ത​യു​ടെ മ​ന​സി​ൽ തീ ​കൊ​രി​യി​ട്ട ആ​ളാ​ണ് ഗാ​ഡ്ഗി​ലെ​ന്ന് മ​ന്ത്രി കു​റ്
ഗാ​ഡ്ഗി​ൽ മ​ല​യോ​ര ജ​ന​ത​യു​ടെ മ​ന​സി​ൽ തീ​ കോ​രി​യി​ട്ട ആ​ൾ: എ.​കെ. ശ​ശീ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ന്‍ മാ​ധ​വ് ഗാ​ഡ്ഗി​ലി​നെ​തി​രെ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. മ​ല​യോ​ര​ജ​ന​ത​യു​ടെ മ​ന​സി​ൽ തീ ​കൊ​രി​യി​ട്ട ആ​ളാ​ണ് ഗാ​ഡ്ഗി​ലെ​ന്ന് മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ഗാ​ഡ്ഗി​ൽ, മ​ല​യോ​ര ജ​ന​ത​യു​ടെ മ​ന​സി​ൽ തീ​കൊ​രി​യി​ട്ട ആ​ളാ​ണ്. ഗാ​ഡ്ഗി​ല്‍ റി​പ്പോ​ര്‍​ട്ടി​ല്‍​നി​ന്നാ​ണ് എ​ല്ലാ​ത്തി​ന്‍റെ​യും തു​ട​ക്കം. അ​ന്ന് തു​ട​ങ്ങി​യ ആ​ശ​ങ്ക​യാ​ണ് പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ക​ർ​ഷ​ക​ർ​ക്കു​ള്ള​തെ​ന്നും എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ലെ ക​ടു​വ​ക​ളെ കൊ​ല്ലു​ന്ന​തി​നെ പി​ന്തു​ണ​ച്ച് ഗാ​ഡ്ഗി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​നും മൃ​ഗ​ങ്ങ​ൾ​ക്കും ഒ​രു​പോ​ലെ ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. വ​ന​വും വ​ന്യ​മൃ​ഗ​ങ്ങ​ളും ഭൂ​മി​യു​ടെ ഭാ​ഗ​മാ​ണെ​ന്ന​തു മ​റ​ന്ന് നി​ല​പാ​ടു സ്വീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ള്‍​ക്ക് പു​റ​ത്ത് വ​ന്യ​മൃ​ഗ വേ​ട്ട അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു ഗാ​ഡ്ഗി​ലി​ന്‍റെ പ്ര​തി​ക​ര​ണം. ദേ​ശീ​യോ​ദ്യാ​ന​ങ്ങ​ള്‍​ക്ക് വെ​ളി​യി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ നി​യ​മ​മു​ള്ള ഏ​ക​രാ​ജ്യം ഇ​ന്ത്യ​യാ​ണ്. ഇ​ത് യു​ക്തി​യി​ല്ലാ​ത്ത​തും ബു​ദ്ധി​ശൂ​ന്യ​മാ​യ​തും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :