+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പാ​നി​ഷ് കോ​പ്പ ഡെ​ൽ റേ: ​റ​യ​ൽ, ബാ​ഴ്സ ക്വാ​ർ​ട്ട​റി​ൽ കടന്നു

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് കോ​പ്പ ഡെ​ൽ റേ ​ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡും ബാ​ഴ്സ​ലോ​ണ​യും ക്വാ​ർ​ട്ട​റി​ൽ കടന്നു. പ്രീ​ക്വാ​ർ​ട്ട​റി​ൽ ആ​ദ്യ​പ​കു​തി​യി​ൽ ര​ണ്ട് ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം
സ്പാ​നി​ഷ് കോ​പ്പ ഡെ​ൽ റേ: ​റ​യ​ൽ, ബാ​ഴ്സ ക്വാ​ർ​ട്ട​റി​ൽ കടന്നു
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് കോ​പ്പ ഡെ​ൽ റേ ​ഫു​ട്ബോ​ളി​ൽ റ​യ​ൽ മാ​ഡ്രി​ഡും ബാ​ഴ്സ​ലോ​ണ​യും ക്വാ​ർ​ട്ട​റി​ൽ കടന്നു.

പ്രീ​ക്വാ​ർ​ട്ട​റി​ൽ ആ​ദ്യ​പ​കു​തി​യി​ൽ ര​ണ്ട് ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന​ശേ​ഷം റ​യ​ൽ മാ​ഡ്രി​ഡ് 3-2ന് ​വി​യ്യാ​റ​യ​ലി​നെ കീ​ഴ​ട​ക്കി. മൂ​ന്നാം ഡി​വി​ഷ​ൻ ക്ല​ബ്ബാ​യ ക്യൂ​ട്ട​യെ മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ബാ​ഴ്സ​ലോ​ണ അ​വ​സാ​ന എ​ട്ടി​ൽ ഇ​ടം​പി​ടി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ റ​യ​ൽ സോ​സി​ഡാ​ഡാ​ണ് ബാ​ഴ്സ​ലോ​ണ​യു​ടെ എ​തി​രാ​ളി​ക​ൾ. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​റി​ൽ റ​യ​ൽ മാ​ഡ്രി​ഡ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ നേ​രി​ടും.
More in Latest News :