+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്ന് ഗോ​കു​ലം

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്ന് ഗോ​കു​ലം കേ​ര​ള എ​ഫ്സി. റി​യ​ൽ കാ​ഷ്മീ​രി​നെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ളു​ടെ ജ​യം നേ​ടി​യാ​ണ് ഗോ​ക
പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്ന് ഗോ​കു​ലം
കോ​ഴി​ക്കോ​ട്: ഐ - ​ലീ​ഗ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്ന് ഗോ​കു​ലം കേ​ര​ള എ​ഫ്സി. റി​യ​ൽ കാ​ഷ്മീ​രി​നെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ളു​ടെ ജ​യം നേ​ടി​യാ​ണ് ഗോ​കു​ലം വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

35-ാം മി​നി​റ്റി​ൽ മ​ല​യാ​ളി താ​രം താ​ഹി​ർ സ​മാ​ൻ ആ​ണ് മ​ല​ബാ​റി​യ​ൻ​സി​ന് ലീ​ഡ് ന​ൽ​കി​യ​ത്. ഒ​റ്റ ഗോ​ളി​ന് അ​വ​സാ​നി​ക്കു​മെ​ന്ന് തോ​ന്നി​യ പോ​രാ​ട്ട​ത്തി​ൽ ജോ​ബി ജ​സ്റ്റി​നി​ലൂ​ടെ ആ​തി​ഥേ​യ​ർ ലീ​ഡു​യ​ർ​ത്തി. നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കാ​ൻ നാ​ല് മി​നി​റ്റ് മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് ജോ​ബി സ്കോ​ർ ചെ​യ്ത​ത്.
More in Latest News :