+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ജ്ഭൂ​ഷ​ൺ സ്ഥാനം ഒഴിയു​മെ​ന്ന് മ​ന്ത്രി; പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് താ​ര​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണം നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ് സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര കാ​യി​ക മ​ന്ത്രി അ​നു​ര
ബ്രി​ജ്ഭൂ​ഷ​ൺ സ്ഥാനം ഒഴിയു​മെ​ന്ന് മ​ന്ത്രി; പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് താ​ര​ങ്ങ​ൾ
ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണം നേ​രി​ടു​ന്ന ഇ​ന്ത്യ​ൻ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ് സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര കാ​യി​ക മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ. ട്വി​റ്റ​ർ വ​ഴി​യാ​ണ് മ​ന്ത്രി ഈ ​തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ൻ നി​യോ​ഗി​ച്ച സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തോ​ട് സിം​ഗ് സ​ഹ​ക​രി​ക്കു​മെ​ന്നും ഫെ​ഡ​റേ​ഷ​ന്‍റെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നാ​യി നി​രീ​ക്ഷ​ണ സ​മി​തി​യെ നി​യ​മി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നാല് ആഴ്ചത്തേക്ക് ബ്രി​ജ്ഭൂ​ഷ​ൺ മാറിനിൽക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

മ​ന്ത്രി ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ചെ​ന്നും അ​തി​നാ​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും ജ​ന്ത​ർ മ​ന്ത​റി​ൽ സ​ത്യാ​ഗ്ര​ഹം ന​ട​ത്തു​ന്ന കാ​യി​ക​താ​ര​ങ്ങ​ൾ അ​റി​യി​ച്ചു.
More in Latest News :