+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​സ്എ​ൽ: ര​ണ്ടി​ൽ തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദ്

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ 202223 സീ​സ​ണി​ലെ 11ാം ജ​യ​ത്തി​ലൂ​ടെ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി പോ​യി​ന്‍റ് നി​ല​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രേ എ​വേ പോ​രാ​ട്ട
ഐ​എ​സ്എ​ൽ: ര​ണ്ടി​ൽ തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദ്
കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ 2022-23 സീ​സ​ണി​ലെ 11-ാം ജ​യ​ത്തി​ലൂ​ടെ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി പോ​യി​ന്‍റ് നി​ല​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രേ എ​വേ പോ​രാ​ട്ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് 2-0ന്‍റെ ജ​യം നേ​ടി.

ഒ​ൻ​പ​താം മി​നി​റ്റി​ൽ സി​വേ​റി​യോ, ഇ​ഞ്ചു​റി ടൈ​മി​ൽ ഡി​സി​ൽ​വ എ​ന്നി​വ​രാ​യി​രു​ന്നു ഗോ​ൾ നേ​ടി​യ​ത്. 39 പോ​യി​ന്‍റു​ള്ള മും​ബൈ സി​റ്റി​യാ​ണ് ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത്.
More in Latest News :