+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌​കൂ​ള്‍ ബ​സ് ത​ട്ടി ര​ണ്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ ബ​സ് ത​ട്ടി ര​ണ്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പെ​രു​ങ്ക​ട​വി​ള​യി​ല്‍ കു​റ്റി​യാ​ണി​ക്കാ​ട് അ​നീ​ഷി​ന്‍റെ മ​ക​ന്‍ വി​ഗ്നേ​ഷ് ആ​ണ് മ​രി​ച്ച​ത്.

സ​ഹോ​ദ​ര​ന്‍ വ​ന്ന ബ​സി​ന​ടി​യി​ലേ​ക്ക് കു​ട്ടി ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ന്‍ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.
More in Latest News :