+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പത്തനംതിട്ടയില്‍ വന്‍ തീപിടിത്തം, നിരവധി കടകള്‍ കത്തിനശിച്ചു

പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ വന്‍ തീപിടിത്തം. സിവില്‍ സ്റ്റേഷന് സമീപത്തെ ചിപ്സ് കടയിലാണ് ആദ്യം തീപിടിച്ചത്. കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ സമീപത്തെ കടകളിലും തീപടരുകയായിരുന്നു.

സമീപത്തെ ചെരുപ്പ് കട പൂര്‍ണമായി കത്തി നശിച്ചു. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. ആളപായമില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
More in Latest News :