+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാതി മാലിവാളിന് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു; നാ​ട​ക​മെ​ന്ന് ബി​ജെ​പി

ന്യൂ​ഡ​ല്‍​ഹി: വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാതി മാലിവാളിന് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ന്‍റെദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ടു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​
സ്വാതി മാലിവാളിന് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു; നാ​ട​ക​മെ​ന്ന് ബി​ജെ​പി
ന്യൂ​ഡ​ല്‍​ഹി: വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാതി മാലിവാളിന് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ന്‍റെ
ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വി​ട്ടു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് വ​നി​താ ക​മ്മീ​ഷ​ന്‍ പു​റ​ത്ത് വി​ട്ട​ത്.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്ത്രീ​ക​ള്‍ രാ​ത്രി​കാ​ല​ത്ത് നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട് മ​ന​സി​ലാ​ക്കു​ന്ന​തി​ന് തെ​രു​വി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സ്വാ​തി​ക്ക് നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 3.11 ഓ​ടെ​യാ​ണ് സം​ഭ​വം.

എ​യിം​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ഗേ​റ്റി​ന് സ​മീ​പ​ത്താ​യി​രു​ന്ന സ്വാ​തി​യു​ടെ അ​ടു​ത്തേ​യ്ക്ക് എ​ത്തി​യ അ​ക്ര​മി മോ​ശ​മാ​യി സം​സാ​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം. തു​ട​ര്‍​ന്ന് സ്വാ​തി പ്ര​തി​ക​രി​ച്ച​തോ​ടെ ഇ​യാ​ള്‍ കാ​റി​ന്‍റെ ജ​ന​ല്‍ ത​ക​ര്‍​ത്ത് സ്വാ​തി​യെ അ​ക​ത്തേ​യ്ക്ക് വ​ലി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ചു. ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ച ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യെ അ​ക്ര​മി റോ​ഡി​ലൂ​ടെ 15 മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​യി​രു​ന്നു.

ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​യ ത​ന്‍റെ ഗ​തി ഇ​താ​ണെ​ങ്കി​ല്‍ സാ​ധാ​ര​ണ സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്ന് സ്വാ​തി പ്ര​തി​ക​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഡ​ല്‍​ഹി പോ​ലീ​സി​ന് സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന ത​ര​ത്തി​ല്‍ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.

എ​ന്നാ​ല്‍ സ്വാ​തി മ​ല്ലി​വാ​ള്‍ നാ​ട​കം ക​ളി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. ഇ​ല്ലാ​ത്ത വാ​ര്‍​ത്ത​യു​ണ്ടാ​ക്കി സ്വാ​തി മ​നഃ​പൂ​ര്‍​വം പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നാ​ണ് ബി​ജെ​പി​യു​ടെ വാ​ദം.
More in Latest News :