ന്യൂഡല്‍ഹി: ലൈംഗീക ആരോപണം നേരിടുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് ഗുസ്തി താരത്തെ തല്ലുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പിനിടെ നടന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
റാഞ്ചിയില്‍ നടന്ന പൊതുയോഗത്തില്‍ വേദിയില്‍വച്ചാണ് ഗുസ്തി താരത്തെ ആക്രമിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള ഗുസ്തി താരങ്ങളുടെ പ്രായപരിധി കുറച്ച് നിശ്ചയിച്ചതിനെ ചോദ്യം ചെയ്ത യുവാവിനാണ് മര്‍ദനമേറ്റത്.
താരത്തെ പിടിച്ചുതള്ളുകയും മുഖത്തടിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷന് അടക്കമുള്ള പ്രമുഖര്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

BJP MP & President of Wrestling Federation Brij Bhushan Sharan slapping a wrestler on stage for asking questions. He has been accused of sexual harrasment by many female wrestlers.
— Prashant Bhushan (@pbhushan1) January 19, 2023
Other BJP MPs like Tejaswi Surya are also trending on twitter.
BJP has a knack for picking people! pic.twitter.com/Y8udPJbVJE