+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ന്നോ​ട്ടു വ​രൂ, പ​റ​യൂ; വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളെ പി​ന്തു​ണ​ച്ച് പി.​ടി. ഉ​ഷ

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ക്കു​ന്ന വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളെ പി​ന്തു​ണ​ച്ച് ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐ​ഒ​എ) അ​ധ്യ​ക്ഷ പി.​ടി
മു​ന്നോ​ട്ടു വ​രൂ, പ​റ​യൂ; വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളെ പി​ന്തു​ണ​ച്ച് പി.​ടി. ഉ​ഷ
ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക പീ​ഡ​ന ആ​രോ​പ​ണ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ക്കു​ന്ന വ​നി​താ ഗു​സ്തി താ​ര​ങ്ങ​ളെ പി​ന്തു​ണ​ച്ച് ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐ​ഒ​എ) അ​ധ്യ​ക്ഷ പി.​ടി. ഉ​ഷ. സം​ഭ​വ​ത്തി​ൽ അ​ഗാ​ധ​മാ​യ ഉ​ത്ക​ണ്ഠ​യും അ​സ്വ​സ്ഥ​ത​യു​മു​ണ്ടാ​യ​താ​യി ഉ​ഷ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ വ​നി​താ കാ​യി​ക​താ​ര​ങ്ങ​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ ദേ​ശീ​യ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും ഐ​ഒ​എ അ​ധ്യ​ക്ഷ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​നി​താ ഗു​സ്തി താ​ര​ങ്ങ​ൾ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്തു​വ​രി​ക​യാ​ണ്. ‌അ​ത്‌​ല​റ്റു​ക​ളു​ടെ ക്ഷേ​മ​വും സൗ​ഖ്യ​വു​മാ​ണ് ഐ‌​ഒ‌​എ​യു​ടെ പ്ര​ധാ​ന മു​ൻ‌​ഗ​ണ​ന. കാ​യി​ക​താ​ര​ങ്ങ​ൾ മു​ന്നോ​ട്ട് വ​ന്ന് അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ ത​ങ്ങ​ളോ​ട് പ​റ​യാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്.

നീ​തി ല​ഭി​ക്കു​ന്ന മി​ക​ച്ച അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കും. ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി​ക്കാ​യി പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യും ഉ​ഷ പ​റ​ഞ്ഞു.
More in Latest News :