+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ങ്കേ​തി​ക വി​ദ്യാ​രം​ഗ​ത്ത് മൗ​ലി​ക ആ​ശ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യ​ണം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക വി​ദ്യാ​രം​ഗ​ത്ത് മൗ​ലി​ക ആ​ശ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​ങ്കേ​തി​ക വി​ദ്യാ​രം​ഗ​ത്ത് നേ​രി​ടു​ന്ന പ്ര​ധാ​ന
സാ​ങ്കേ​തി​ക വി​ദ്യാ​രം​ഗ​ത്ത്  മൗ​ലി​ക ആ​ശ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യ​ണം: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക വി​ദ്യാ​രം​ഗ​ത്ത് മൗ​ലി​ക ആ​ശ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​ങ്കേ​തി​ക വി​ദ്യാ​രം​ഗ​ത്ത് നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്ന് മൗ​ലി​ക​മാ​യ ആ​ശ​യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ്. മൗ​ലി​ക​മാ​യ ആ​ശ​യ​ങ്ങ​ളും സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും വി​ക​സി​പ്പി​ക്കാ​നും ഈ ​മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്താ​നും കെ​ൽ​ട്രോ​ണി​ന് സാ​ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ​ൽ​ട്രോ​ണി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സാ​ങ്കേ​തി​ക​വി​ദ്യാ​രം​ഗ​ത്ത് വി​ദേ​ശ രാ​ഷ്ട്ര​ങ്ങ​ളു​ടെ പ​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളും സോ​ഫ്റ്റ്‌​വെ​യ​റും ആ​ശ​യ​ങ്ങ​ളു​മാ​ണ് നാം ​ക​ട​മെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കും പേ​റ്റ​ന്‍റ് ഉ​ള്ള​തി​നാ​ൽ ഇ​തി​നു പ​രി​മി​തി​യു​ണ്ട്. ഇ​ത് മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്ക​ണം.

മൗ​ലി​ക​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സോ​ഫ്റ്റ്‌​വെ​യ​റു​ക​ളും വി​ക​സി​പ്പി​ക്കാ​ൻ കെ​ൽ​ട്രോ​ൺ നേ​തൃ​ത്വം ന​ൽ​ക​ണം. കെ​ൽ​ട്രോ​ണി​ന്‍റെ അ​ര​നൂ​റ്റാ​ണ്ട് ശ​രി​യാ​യ അ​നു​ഭ​വ​പാ​ഠ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :