+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ഫ​ർ സോ​ൺ: ഇ​ട​ത് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് വീ​ണ്ടും ജോ​സ് കെ. ​മാ​ണി

കോ​ഴി​ക്കോ​ട്: ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രേ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ
ബ​ഫ​ർ സോ​ൺ: ഇ​ട​ത് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് വീ​ണ്ടും ജോ​സ് കെ. ​മാ​ണി
കോ​ഴി​ക്കോ​ട്: ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രേ വീ​ണ്ടും വി​മ​ർ​ശ​ന​വു​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.

വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ടാ​ൻ വൈ​കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്ട് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഒ​ന്നി​ച്ചു​മു​ന്നോ​ട്ടു പോ​വു​ക​യാ​ണ് വേ​ണ്ട​ത്. വൈ​കാ​രി​ക​മാ​യ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ല. സു​പ്രീം​കോ​ട​തി വി​ധി​യി​ൽ കൃ​ത്യ​സ​മ​യ​ത്ത് സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്നും പ്ര​തി​രോ​ധി​ക്കാ​ൻ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​ജീ​വി വി​ഷ​യ​ത്തി​ൽ മ​നു​ഷ്യ​ജീ​വ​ന് വി​ല ന​ൽ​കു​ന്ന തീ​രു​മാ​ന​മാ​ണ് സ​ർ​ക്കാ​ർ എ​ടു​ക്കേ​ണ്ട​ത്. കാ​ടി​റ​ങ്ങി മ​നു​ഷ്യ​ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ വെ​ടി​വ​ച്ച് കൊ​ല്ല​ണം.
More in Latest News :