+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ദ​വി ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല; ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ചെ​യ്യു​മെ​ന്ന് കെ.​വി.​തോ​മ​സ്

കൊ​ച്ചി: ഡ​ല്‍​ഹി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി നി​യ​മി​ച്ച​കാ​ര്യം മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ന്ന് മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​വി.​തോ​മ
പ​ദ​വി ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല; ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ചെ​യ്യു​മെ​ന്ന് കെ.​വി.​തോ​മ​സ്
കൊ​ച്ചി: ഡ​ല്‍​ഹി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി​യാ​യി നി​യ​മി​ച്ച​കാ​ര്യം മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ന്ന് മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​വി.​തോ​മ​സ്. പ​ദ​വി ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. ഏ​ല്‍​പി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ള്‍ കൃ​ത്യ​മാ​യി ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യം നോ​ക്കാ​തെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ താ​ന്‍ ചെ​യ്തി​ട്ടു​ണ്ട്. ഇ​ട​തു​മു​ന്ന​ണി​യു​ടെ ന​യ​പ​രി​പാ​ടി അ​നു​സ​രി​ച്ച്, കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഡ​ല്‍​ഹി​യി​ലെ ത​ന്‍റെ ബ​ന്ധ​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍​ക്ക് വ​ലു​പ്പ ചെ​റു​പ്പ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.
More in Latest News :