+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ട്ടി​ന്‍ തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ള്‍ ച​തി​ച്ച ദി​നം; കാ​ലം മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് പു​ളി​ക്ക​ക​ണ്ടം

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​പ​ദ​വി ന​ഷ്ട​പ്പെ​ട്ട​തി​ല്‍ അ​മ​ര്‍​ഷം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച് സി​പി​എം കൗ​ണ്‍​സി​ല​ര്‍ ബി​നു പു​ളി​ക്ക​ക​ണ്ടം. ആ​ട്ടി​ന്‍ തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ള്‍ ത
ആ​ട്ടി​ന്‍ തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ള്‍ ച​തി​ച്ച ദി​നം; കാ​ലം മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് പു​ളി​ക്ക​ക​ണ്ടം
കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​പ​ദ​വി ന​ഷ്ട​പ്പെ​ട്ട​തി​ല്‍ അ​മ​ര്‍​ഷം പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച് സി​പി​എം കൗ​ണ്‍​സി​ല​ര്‍ ബി​നു പു​ളി​ക്ക​ക​ണ്ടം. ആ​ട്ടി​ന്‍ തോ​ലി​ട്ട ചെ​ന്നാ​യ്ക്ക​ള്‍ ത​ന്നെ ച​തി​ച്ച​താ​ണെ​ന്ന് പു​ളി​ക്ക​ക​ണ്ടം പ്ര​തി​ക​രി​ച്ചു.

അ​ണി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നെ​ങ്കി​ലും പാ​ര്‍​ട്ടി ഈ ​ച​തി​ക്ക് കൂ​ട്ടു​നി​ല്‍​ക്ക​രു​താ​യി​രു​ന്നു. തെ​റ്റാ​യ കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളി​ലൂ​ടെ ഉ​ണ്ടാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും ഓ​ടു പൊ​ളി​ച്ച് കൗ​ണ്‍​സി​ലി​ല്‍ വ​ന്ന ആ​ള​ല്ല താ​നെ​ന്നും പു​ളി​ക്ക​ക​ണ്ടം പ​റ​ഞ്ഞു.

ഒ​രി​യ്ക്ക​ല്‍ തോ​റ്റ ജോ​സ്.​കെ.​മാ​ണി ഇ​നി പാ​ലാ​യി​ല്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് സി​പി​എം പ​റ​ഞ്ഞാ​ന്‍ എ​ന്ത് ചെ​യ്യു​മെ​ന്നും പു​ളി​ക്ക​ക​ണ്ടം ചോ​ദി​ച്ചു. കേ​ര​ള നി​യ​മ​സ​ഭ​യി​ലും എം​എ​ല്‍​സി സം​വി​ധാ​നം വേ​ണ​മെ​ന്ന് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ചി​ല​ര്‍​ക്ക് നി​യ​മ​സ​ഭ കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പു​ളി​ക്ക​ക​ണ്ടം പ​രി​ഹ​സി​ച്ചു.
More in Latest News :