+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീഡന ശ്രമം: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരേ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

തൃശൂര്‍: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.അതിരപ്പിള്ളി കൊന്നക്കുഴിയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം.വി. വിനയരാജിനെതിരെയാണ് സഹപ്
പീഡന ശ്രമം: വനം വകുപ്പ് ഉദ്യോഗസ്ഥനെതിരേ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്
തൃശൂര്‍: സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

അതിരപ്പിള്ളി കൊന്നക്കുഴിയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം.വി. വിനയരാജിനെതിരെയാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത്. ഇയാള്‍ക്കെതിരേ അതിരപ്പിള്ളി പോലീസ് കേസെടുത്തു.
More in Latest News :