+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടുംബതർക്കം: സ്ത്രീയെ വെട്ടിപരിക്കേൽപ്പിച്ചു; സ​ഹോ​ദ​ര​ന്‍ കസ്റ്റഡിയിൽ

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ത​ര്‍​ക്ക​ത്തി​നി​ടെ സ​ഹോ​ദരി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം. ഭ​ര​ത​ന്നൂ​ര്‍ സ്വ​ദേ​ശി ഷീ​ല​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ തി​രു​വ​ന
കുടുംബതർക്കം: സ്ത്രീയെ വെട്ടിപരിക്കേൽപ്പിച്ചു; സ​ഹോ​ദ​ര​ന്‍ കസ്റ്റഡിയിൽ
തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ത​ര്‍​ക്ക​ത്തി​നി​ടെ സ​ഹോ​ദരി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം. ഭ​ര​ത​ന്നൂ​ര്‍ സ്വ​ദേ​ശി ഷീ​ല​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ല്‍ ഷീ​ല​യു​ടെ സ​ഹോ​ദ​ര​ന്‍ സ​ത്യ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യ്ക്കാ​ണ് സം​ഭ​വം. അ​മ്മ​യു​ടെ സം​ര​ക്ഷ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ സ​ഹോ​ദ​ര​ന്‍ ഷീ​ല​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ സ്ത്രീ​യു​ടെ കൈ​യ്ക്കും കാ​ലി​ലും ക​ഴു​ത്തി​ലും പ​രി​ക്കേ​റ്റു.
More in Latest News :