+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെപോളിയിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു. മുംബൈഗോവ ഹൈവേയില്‍ പുലര്‍ച്ചെ അഞ്ചിനാണ് അപകടം ഉണ്ടായത്. ബന്ധുവിന്‍റെ മരണത്തില്‍ പ
മഹാരാഷ്ട്രയില്‍  വാഹനാപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ റെപോളിയിൽ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പതുപേര്‍ മരിച്ചു. മുംബൈ-ഗോവ ഹൈവേയില്‍ പുലര്‍ച്ചെ അഞ്ചിനാണ് അപകടം ഉണ്ടായത്. ബന്ധുവിന്‍റെ മരണത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

മരിച്ചവരില്‍ അഞ്ച് പുരുഷന്മാരും മൂന്നുസ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. സംഭവത്തില്‍ നാലുവയസുള്ള ഒരുപെണ്‍കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
More in Latest News :