+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സി മി​ലാ​നെ ത​ക​ർ​ത്തു; സൂ​പ്പ​ർ ക​പ്പ് ഇ​ന്‍റ​ർ മി​ലാ​ന്

ജി​ദ്ദ: എ​സി മി​ലാ​നെ തോ​ൽ​പ്പി​ച്ച് ഇ​ന്‍റ​ർ മി​ലാ​ൻ ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ ക​പ്പ് സ്വ​ന്ത​മാ​ക്കി. റി​യാ​ദി​ലെ കിം​ഗ് ഫ​ഹ​ദ് രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ൽ മ​റു​പ​ടി​യി​ല്ലാ​ത
എ​സി മി​ലാ​നെ ത​ക​ർ​ത്തു; സൂ​പ്പ​ർ ക​പ്പ് ഇ​ന്‍റ​ർ മി​ലാ​ന്
ജി​ദ്ദ: എ​സി മി​ലാ​നെ തോ​ൽ​പ്പി​ച്ച് ഇ​ന്‍റ​ർ മി​ലാ​ൻ ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ ക​പ്പ് സ്വ​ന്ത​മാ​ക്കി. റി​യാ​ദി​ലെ കിം​ഗ് ഫ​ഹ​ദ് രാ​ജ്യാ​ന്ത​ര സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഫൈ​ന​ലി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്‍റ​ർ മി​ലാ​ന്‍റെ ജ​യം.

പ​ത്താം മി​നിറ്റി​ൽ ഡി​മാ​ർ​കോ​യി​ലൂ​ടെ ആ​യി​രു​ന്നു ഇ​ന്‍റ​ർ മി​ലാ​ന്‍റെ ആ​ദ്യ ഗോ​ൾ. 21-ാം മി​നി​റ്റി​ൽ എ​ഡി​ൻ ജേ​ക്കേ​യി​ലൂ​ടെ ഇ​ന്‍റ​ർ മി​ലാ​ൻ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. ര​ണ്ടാം പ​കു​തി​യി​ൽ 77-ാം മി​നി​റ്റി​ൽ ലൗ​ട്ടാ​രോ മാ​ർ​ട്ടി​ന​സ് കൂ​ടെ ഗോ​ൾ നേ​ടി​യ​തോ​ടെ ഇ​ന്‍റ​ർ മി​ലാ​ന്‍റെ വി​ജ​യം ഉ​റ​പ്പാ​യി.

ഇ​ന്‍റ​ർ മി​ലാ​ന്‍റെ ഏ​ഴാം സൂ​പ്പ​ർ ക​പ്പ് കി​രീ​ട​മാ​ണി​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലും ഇ​ന്‍റ​ർ മി​ലാ​ൻ ആ​യി​രു​ന്നു സൂ​പ്പ​ർ ക​പ്പ് നേ​ടി​യ​ത്.
More in Latest News :