+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രാ​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു

കൊ​ച്ചി: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​സം​ഗി​ച്ചെ​ന്ന കേ​സി​ല്‍ സി​ബി​ഐ​യോ ക​ര്‍​ണാ​ട​ക പോ​ലീ​സോ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട
മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രാ​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു
കൊ​ച്ചി: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​സം​ഗി​ച്ചെ​ന്ന കേ​സി​ല്‍ സി​ബി​ഐ​യോ ക​ര്‍​ണാ​ട​ക പോ​ലീ​സോ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​ന്‍ ബൈ​ജു നോ​യ​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു. കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് തി​രു​വ​ല്ല മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ പോ​ലീ​സ് റി​പ്പോ​ര്‍​ട്ടു ന​ല്‍​കി​യി​രു​ന്നു.

ഇ​തി​ല്‍ ആ​ക്ഷേ​പ​മു​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്കാ​ന്‍ കോ​ട​തി നോ​ട്ടീ​സ് ല​ഭി​ച്ചെ​ന്നും അ​തി​നാ​ല്‍ ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ജ​സ്റ്റീ​സ് എ. ​സി​യാ​ദ് റ​ഹ്മാ​ന്‍ ഇ​ത​നു​വ​ദി​ച്ചു.

കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഈ ​ഘ​ട്ട​ത്തി​ല്‍ അ​പ​ക്വ​മാ​ണെ​ന്നും പോ​ലീ​സ് റി​പ്പോ​ര്‍​ട്ടു സ്വീ​ക​രി​ച്ച് മ​ജി​സ്‌​ട്രേ​ട്ട് കോ​ട​തി തീ​ര്‍​പ്പു​ണ്ടാ​ക്കി​യാ​ല്‍ അ​തി​നെ​തി​രേ ഹ​ര്‍​ജി​ക്കാ​ര​ന് ഹൈ​ക്കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ക്കാ​നാ​കു​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ച​ത്.
More in Latest News :