കാലടി: ഒന്നരക്കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളിയെ കാലടിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ കാണ്ഡമാൽ സ്വദേശി അനുഷ് മാജി (18) ആണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
മഞ്ഞപ്ര ഭാഗത്ത് കഞ്ചാവ് വിൽപ്പനയ്ക്ക് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ബാഗിലും പോക്കറ്റിലുമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഒഡീഷയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് അതിഥിത്തൊഴിലാളികൾക്കിടിയിൽ ഇയാൾ വിൽപ്പന നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.