+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: എ​മ്മ പു​റ​ത്ത്, അ​മേ​രി​ക്ക​ൻ കൗ​മാ​രം മു​ന്നോ​ട്ട്

മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ അ​മേ​രി​ക്ക​ൻ കൗ​മാ​ര​താ​രം കോ​കോ ഗ​ഫ് മൂ​ന്നാം റൗ​ണ്ടി​ൽ. ബ്രി​ട്ടീ​ഷ് താ​രം എ​മ്മ റ​ഡു​ക്കാ​നു​വി​നെ​യാ​ണ് ഗ​ഫ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്
ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: എ​മ്മ പു​റ​ത്ത്, അ​മേ​രി​ക്ക​ൻ കൗ​മാ​രം മു​ന്നോ​ട്ട്
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ അ​മേ​രി​ക്ക​ൻ കൗ​മാ​ര​താ​രം കോ​കോ ഗ​ഫ് മൂ​ന്നാം റൗ​ണ്ടി​ൽ. ബ്രി​ട്ടീ​ഷ് താ​രം എ​മ്മ റ​ഡു​ക്കാ​നു​വി​നെ​യാ​ണ് ഗ​ഫ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ കൗ​മാ​ര​ത്തി​ന്‍റെ വി​ജ​യം. സ്കോ​ർ: 6-3 7-6 (7-4).

2021 ലെ ​യു​എ​സ് ഓ​പ്പ​ൺ കി​രീ​ട നേ​ട്ട​ത്തി​നു ശേ​ഷം ഒ​രു ഗ്രാ​ൻ​ഡ് സ്‌​ലാ​മി​ന്‍റെ മൂ​ന്നാം റൗ​ണ്ടി​ലേ​ക്ക് റ​ഡു​ക്കാ​നു​വി​ന് പ്ര​വേ​ശി​ക്കാ​നാ​യി​ട്ടി​ല്ല.
More in Latest News :