ആലുവ: ശബരിമലയില്‍ തീർഥാടകരോട് അപമര്യാദയായി പെരുമാറിയ ദേവസ്വം ജീവനക്കാരനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ.
ഇയാളെ ജോലിയിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ തുടരനേഷണമുണ്ടാകും. വിഷയത്തിൽ ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ബഫർസോൺ വിഷയം ശബരിമലയെ ബാധിക്കില്ലെന്നും എന്നാല്‍ നിലയ്ക്കൽ മേഖല ബഫർസോൺ പരിധിയിൽ വരാൻ സാധ്യതയുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.