+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്ട്രേലിയൻ ഓപ്പൺ: നദാൽ പുറത്ത്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ പുറത്ത്. രണ്ടാം റൗണ്ടിൽ അമേരിക്കയുടെ മക്കൻസി മക്ഡൊണാൾഡിനോട് നേരിട്ടുള്ള സെറ്റുകൾക്കാണു നദാൽ പരാജയപ്പെട്ടത്. സ്കോർ: 46, 46, 57. മത്സരത്തിനിടെ ന
ഓസ്ട്രേലിയൻ ഓപ്പൺ: നദാൽ പുറത്ത്
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ പുറത്ത്. രണ്ടാം റൗണ്ടിൽ അമേരിക്കയുടെ മക്കൻസി മക്ഡൊണാൾഡിനോട് നേരിട്ടുള്ള സെറ്റുകൾക്കാണു നദാൽ പരാജയപ്പെട്ടത്. സ്കോർ: 4-6, 4-6, 5-7. മത്സരത്തിനിടെ നദാലിനു പരിക്കേറ്റിരുന്നു.
More in Latest News :