+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​ത്ത് സ്‌​കൂ​ള്‍ ബ​സ് മ​റി​ഞ്ഞു; 18 കു​ട്ടി​കൾക്ക് പരിക്ക്

കൊ​ല്ലം: ഉമയനല്ലൂ​രി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു. മ​യ്യ​നാ​ട് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.പ​രി​ക്കേ​റ്റ 18 കു​ട്ടി​ക​
കൊ​ല്ല​ത്ത് സ്‌​കൂ​ള്‍ ബ​സ് മ​റി​ഞ്ഞു; 18 കു​ട്ടി​കൾക്ക് പരിക്ക്
കൊ​ല്ലം: ഉമയനല്ലൂ​രി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു. മ​യ്യ​നാ​ട് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

പ​രി​ക്കേ​റ്റ 18 കു​ട്ടി​ക​ളെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം.

ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് മ​തി​ലി​ല്‍ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബ​സ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താണെന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
More in Latest News :