+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ യുവാക്കളുടെ അ​ക്ര​മം; എ​സ്‌​ഐ​ക്ക് പ​രി​ക്ക്

തൃ​ശൂ​ര്‍: കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ യുവാക്കളുടെ അ​ക്ര​മം. ബാ​റി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളാ​ണ് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത
കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ യുവാക്കളുടെ അ​ക്ര​മം; എ​സ്‌​ഐ​ക്ക് പ​രി​ക്ക്
തൃ​ശൂ​ര്‍: കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ യുവാക്കളുടെ അ​ക്ര​മം. ബാ​റി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളാ​ണ് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ എ​ട​വി​ല​ങ്ങ് പൊ​ടി​യ​ന്‍ ബ​സാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ കു​ന്ന​ത്ത് ര​ഞ്ജി​ത്ത്(37), വാ​ല​സ് വി​കാ​സ്(35) എ​ന്നി​വ​ര്‍​ക്കെ​തി​രെ കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. അ​ക്ര​മാ​സ​ക്ത​രാ​യ പ്ര​തി​ക​ള്‍ സ്റ്റേ​ഷ​ന്‍റെ ജ​ന​ല്‍​ചി​ല്ല് അ​ടി​ച്ച് ത​ക​ര്‍​ത്തു. ഇ​തി​നി​ടെ കൈ​യ്ക്ക് പ​രി​ക്കേ​റ്റ എ​സ്‌​ഐ കെ.​അ​ജി​ത് ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :