+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ​ത്തി​നി​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മ​രി​ച്ചു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ചു. കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ് പ്ര​സ​വ​ത്തി​നി​ട​യി​ൽ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ​ത്തി​നി​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ മ​രി​ച്ചു
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ന​വ​ജാ​ത ശി​ശു​ക്ക​ൾ മ​രി​ച്ചു. കാ​ർ​ത്തി​ക​പ്പ​ള്ളി സ്വ​ദേ​ശി​നി​യു​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ് പ്ര​സ​വ​ത്തി​നി​ട​യി​ൽ മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്നാ​യി​രു​ന്നു ശസ്ത്ര​ക്രി​യ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും വേ​ദ​ന കൂ​ടി​യ​തോ​ടെ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ത​ന്നെ ശസ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തെ​ടു​ത്തപ്പോ​ഴേ​ക്കും കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ചി​രു​ന്നു എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

നാ​ലു ദി​വ​സം മു​ൻ​പാ​ണ് ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്.
More in Latest News :