+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

ബെ​ർ​ലി​ൻ: സ്വീ​ഡി​ഷ് കാ​ലാ​വ​സ്ഥ പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗി​നെ ജ​ർ​മ​നി​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജ​ർ​മ​നി​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ക​ൽ​ക്ക​രി ഖ​നി വി​ക​സി​പ്പി​ക്കു​ന്ന​തി​നെ​
ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
ബെ​ർ​ലി​ൻ: സ്വീ​ഡി​ഷ് കാ​ലാ​വ​സ്ഥ പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗി​നെ ജ​ർ​മ​നി​യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജ​ർ​മ​നി​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ക​ൽ​ക്ക​രി ഖ​നി വി​ക​സി​പ്പി​ക്കു​ന്ന​തി​നെ​തി​രാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ‌​യാ​ണ് ഗ്രെ​റ്റ​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഗ്രെ​റ്റ​യ്ക്കൊ​പ്പം നി​ര​വ​ധി പ്ര​തി​ഷേ​ധ​ക്കാ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഗ്രെ​റ്റ​യു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ന്നു​നീ​ങ്ങു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ക​സ്റ്റ​ഡി​യി​ലു​ള്ള സ​മ​ര​ക്കാ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :